ഈ ചോദ്യങ്ങൾ ഇവയുടെ ഉത്തരങ്ങൾ അറിയാതെ പോകല്ലേ
ഞാനിവിടെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായിട്ടാണ് വന്നിട്ടുള്ളത് നിങ്ങൾക്കറിയാവുന്ന എങ്കിൽ കമന്റ് ചെയ്യാനും ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുവാനും ലൈക്ക് ചെയ്യാനും മറക്കല്ലേ ഇപ്പോൾ ചോദ്യമായിട്ട് വരുന്നത് നിലച്ചിരുന്ന ഭക്ഷണം കഴിച്ചാൽ കുറയുന്ന രോഗം ഏതാണ് ഷുഗർ ബിപി ദഹനക്കേട് വാദം ഉത്തരമായിട്ട് വരുന്നത് ദഹനക്കേടാണ് ദീർഘകാലം പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന രോഗം ഏതാണ് മഞ്ഞപ്പിത്തം. കരൾ രോഗം ആസിഡിറ്റി വെള്ളപ്പാണ്ട് ഉത്തരമായിട്ട് വരുന്നത് കരൾ രോഗമാണ് വയറിളക്കം വന്നാൽ കുടിക്കാൻ ഏറ്റവും … Read more