രണ്ടാനമ്മയുടെ ക്രൂ.ര.ത, അവളെ ദ്രോഹിച്ച കഥ കേട്ടാൽ നിങ്ങൾ ഇവിടെ പൊട്ടിക്കരഞ്ഞു പോകും
അമ്മ എനിക്കൊരു കഷണം മീൻ തരുമോ കയ്യിൽ ഉണ്ടായിരുന്ന തവികൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം ഓർമിച്ചം നിന്റെ തള്ള് ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് അവൾക്ക് മീൻ കഴിക്കണം പോലും കിട്ടുന്ന പോയി കഴിച്ചു പശുവിനു പോയി പുല്ല് കൊടുക്ക് ഈശ്വരാ വൃത്തികെട്ട സാധനത്തിന്റെ കണ്ണ് തട്ടി എനിക്ക് എന്റെ കുഞ്ഞിനെ ദോഷം ഒന്നും വരല്ലേ രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുടർന്ന് കയറിയത് എന്റെ മനസ്സിലായിരുന്നു തല തുടച്ച് അവൾ അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ. മനസ്സ് … Read more