ഭർത്താവ് അപ്രതീക്ഷിതമായി വന്നു എന്ന് അറിഞ്ഞ് ഓടിയെത്തി വീട്ടിൽ ചെന്ന് നോക്കിയപ്പോൾ ചേട്ടത്തിയുമായി ഭർത്താവ്
നിമ്മി അവളുടെ മുഖം കണ്ണാടിയിൽ ഒന്നും കൂടെ നോക്കി ചുളിവുകൾ എല്ലാം വീണ്ടും തുടങ്ങിയിട്ടുണ്ട് കവിളുകൾക്ക് പണ്ടത്തെ അത്രയും ഭംഗി ഉണ്ടായിരുന്നില്ല കയ്യിൽ ഉണ്ടായിരുന്ന ക്രീം വീണ്ടും മുഖത്തേക്ക് വീണ്ടും എന്തോ ഒരു മാറ്റം വന്നിട്ടുള്ള ഒരു ആശ്വാസത്തിൽ വേഗം മുടി വാരി കെട്ടു കൊണ്ട് ബാഗ് എടുത്തുകൊണ്ട് തോളിൽ ഇട്ടു കൊണ്ട് അവൾ പോകാനായി ഇറങ്ങി അമ്മ ഇന്ന് കഴിക്കാൻ ഒന്നും എടുക്കുന്നില്ല മകൻ അലൻ അകത്തുനിന്ന് അത് വിളിച്ചു ചോദിച്ചു ഇല്ല മോനെ. ഇന്ന് … Read more