ഇപ്പോൾ താരം ഈ കൊച്ചുമിടുക്കയാണ്, മരണത്തിൽ നിന്നും അമ്മയെ രക്ഷിച്ചു രണ്ടു വയസ്സുകാരി പെൺകുട്ടി
രണ്ടു വയസ്സുള്ള സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ചിട്ടുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് തന്നെ ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത് ഗർഭിണി ആയിട്ടുള്ള അമ്മ ബോധരഹിതയായി വീഴുന്നത് കണ്ട് രണ്ടു വയസ്സ് കാര്യമകൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു എങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാൻ ആയിട്ടുള്ള സഹായത്തിനായി മുന്നിട്ട് ഇറങ്ങിയിട്ടുള്ളത് രണ്ടു വയസ്സ് കാര്യം മിടുക്കി കുട്ടിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച സംഭവം നടക്കുന്നത് ഗർഭിണിയായിട്ടുള്ള അമ്മ ബോധം നഷ്ടപ്പെട്ട വീഴുന്നത് കണ്ട് … Read more