പാറ്റയെ തുരത്താൻ, അറിയാതെ പോകല്ലേ,ഈ ഇല മാത്രം മതി
പല വീടുകളിലും പാറ്റ ഉണ്ടാക്കുന്ന ശല്യം ചെറുതല്ല ഇവർ നമ്മുടെ വീട്ടിലെ പല ഭാഗത്തും കയറി ഇറങ്ങുന്നതിനോടൊപ്പം തന്നെ ഭക്ഷണത്തിലേക്ക് ബാക്ടീരിയകളെ എത്തിക്കുകയും ചെയ്യുന്ന തന്നെയാണ് വീടുകൾ ഒരു പരിധിവരെ വൃത്തിയാക്കി സൂക്ഷിക്കുന്നത് പാറ്റ ശല്യം കുറയ്ക്കാനായി സഹായിക്കുന്നതാണ് ഭക്ഷണത്തിനുശേഷം പാത്രങ്ങൾ കഴുകാതെ വയ്ക്കുന്നതും ഭക്ഷണം തുറന്നു വയ്ക്കുന്നതും ചപ്പുചേർവുകളും തുണികളും എല്ലാം തന്നെ കൂട്ടിയിടുന്നതും തറയിലെ. ഈർപ്പം തുടങ്ങിയവ പാറ്റ വീട്ടിലേക്ക് കൊണ്ടുവരുന്നവ തന്നെയാണ് അപ്പോൾ പാറ്റ ശല്യം ഇല്ലാതെയാക്കി മാറ്റാനായി സിമ്പിളായിട്ടുള്ളതും 100% റിസൾട്ട് … Read more