പശുവിന് കൂട്ടിരുന്നും സംരക്ഷണം നൽകി പുലി , കാരണം കേട്ട് വിശ്വസിക്കാനാവാതെ നാട്ടുകാർ !!!
പശുവിനെ കൂട്ടിയിരുന്നും സംരക്ഷണം നൽകിയും പുള്ളിപ്പുലി കാരണം കേട്ട് വിശ്വസിക്കാൻ കഴിയാതെ സോഷ്യൽ ലോകം ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ മുന്നേ നടന്നിട്ടുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിട്ടുള്ളത് സംഭവം ഇങ്ങനെയാണ് ഗുജറാത്തിലാണ് സംഭവം നടക്കുന്നത് തന്നെ ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ഇവനെ അടുത്ത് ഗ്രാമത്തിലെ ഒരു കർഷകൻ വിലയ്ക്ക് വാങ്ങിക്കൊണ്ട് അടുത്ത ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുണ്ടായി. മൂന്നു നാല് ദിവസം കുഴപ്പം വല്ലതും ഉണ്ടായിട്ടില്ല എന്നാൽ നിർത്താതെയുള്ള പോരാ രാത്രികളിൽ വീട്ടുകാരിൽ സംശയങ്ങൾ … Read more