ആരും ഞെട്ടുന്ന അത്ഭുതം പഴയ നൈറ്റി കളയാൻ വരട്ടെ, ഇത് ഒന്ന് കണ്ടു നോക്ക്
പഴയ ഒരു നൈറ്റി എടുത്തിട്ടുണ്ട് ഇവിടെ നിങ്ങൾ ആരും ചിന്തിക്കാത്ത ഒരു ഐഡിയ ആണ് ഞാൻ ഇവിടെ ചെയ്യാൻ പോകുന്നത് അപ്പോൾ നമ്മൾ എല്ലാവരുടെയും വീട്ടിൽ നൈറ്റിയും പഴയ ചുരിദാറും ലുങ്കിയും അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്തെങ്കിലും ഒക്കെ ഒരെണ്ണം നിങ്ങൾ എടുക്കുക ഞാൻ ഇയാളെ ഇവിടെ എടുത്തിട്ടുള്ളത് ആദ്യമേ തന്നെ ഇത് നിവൃത്തിയിടുക എന്നിട്ട് ഇതൊന്നു മടക്കിയെടുക്കാം ഈ ഭാഗത്ത് ഒന്ന് കട്ട് ചെയ്ത് കൊടുക്കാനായി പോവുകയാണ് അപ്പോൾ. ഞാൻ ഇവിടെ ഇവിടെ നിന്ന് … Read more