അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് പുറത്താക്കി മക്കൾ അന്തം വിട്ടു പോയി മാസങ്ങൾക്ക് ശേഷം അവരെ കണ്ടപ്പോൾ
രണ്ടാളും ഇറങ്ങിപ്പോയി എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതെയായി നിങ്ങളെ കൊണ്ടുതന്നെ അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ച എടുത്തുപറഞ്ഞു മോനെ ഈ വയസ് കാലത്ത് ഞാൻ ഇവിടെ പോകാനാണ് മീനാക്ഷി അമ്മ ദനയാതയോടെ കൂടി തന്നെ മകനെ നോക്കി ദേ തള്ളേ ഞാൻ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കണ്ട എന്ന് നിങ്ങൾ ഏത് നരകത്തിൽ പോയാലും എനിക്ക് ഒന്നും തന്നെ ഇല്ല ഒന്നു പോയി തന്നാൽ മതി പ്രസവിച്ചത് നിന്നെ … Read more