ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ, ഭദ്രകാളി ദേവി കൂടെയുണ്ട്
കാളി ദേവി കാലത്തിന്റെയും വ്യതിയാനത്തിന്റെയും സംഹാരത്തിന്റെയും ദേവി ആകുന്നു ദേവിയുടെ രൂപം ഭീതിജനകമാണ് എങ്കിലും തന്റെ ഭക്തർക്ക് അമ്മയും മാതൃവാത്സല്യം നൽകുന്ന ദേവിയാണ് കാളി ദേവി കാളി ദേവിയെ ഉപാസിക്കുമ്പോൾ ഭക്തർക്ക് ഒരു കാര്യം മനസ്സിലാകുന്നു ദേവി നമ്മുടെ കൂടെ എപ്പോഴും ഉണ്ട് ഒരു വിളിപ്പുറത്ത് അകലെയായി തന്റെ ഭക്തരുടെ കൂടെ ദേവി എപ്പോഴും ഉണ്ടാകുന്നു ദേവി തന്നെ ഭക്തർക്ക് എല്ലാവിധത്തിലുള്ള സഹായങ്ങളും ചെയ്യുന്നു തന്റെ മക്കളെ പോലെ തന്നെ ദേവി തന്റെ ഭക്തരെ സംരക്ഷിക്കുകയും ചെയ്യുന്നു … Read more