കർക്കിടക വാവിന് മുൻപ് വീടുകളിൽ കാണുന്ന 6 ശുഭ ലക്ഷണങ്ങൾ ഇത്
കർക്കിടകം എന്ന് പറയുന്നത് തന്നെ പിതൃക്കന്മാരുടെ മാസം കൂടിയാണ് ഒരുകാലത്ത് നമുക്ക് എല്ലാമെല്ലാം ആയിട്ടുണ്ടായിരുന്ന നമ്മുടെ ഹൃദയതുല്യം തന്നെ സ്നേഹിച്ചിട്ടുണ്ടായിരുന്നു നമ്മുടെയെല്ലാം വല്ലപ്പോഴും ഉണ്ടായിരുന്ന നമ്മുടെ പിതൃക്കന്മാരുടെ സ്നേഹം ഒരിക്കൽ കൂടി തൊട്ട് അറിയാൻ കഴിയുന്ന ഒരു മാസം തന്നെയാണ് കർക്കിടകം എന്ന് പറയുന്നത് തന്നെ ജീവിതത്തിൽ പിതൃതിർക്കുകളുടെ അനുഗ്രഹം എന്ന് പറയുന്നത് ചുമ്മാതെ വന്നു ചേരുന്നതല്ല എല്ലാവർക്കും പിതൃപ്രീതി ലഭിക്കണമെന്നുമില്ല. എല്ലാവർഷവും കർമ്മം ചെയ്തു എന്ന് പറഞ്ഞതുകൊണ്ട് പിതൃക്കളുടെ അനുഗ്രഹം എല്ലാവർക്കും കിട്ടണമെന്നും നിർബന്ധമുള്ളതല്ല നമ്മൾ … Read more