ഈ 1 പരിഹാരം മുരുക ഭാഗവാന് 9 തവണ ചെയ്താൽ…സകല കടങ്ങൾ തീർന്ന്, പണം വീട് തേടി വരും!
കട ബാധ്യതകളും രോഗങ്ങളും അങ്ങനെ ജീവിതത്തിൽ ഉണ്ടാകുന്ന കാരണമില്ലാത്ത കലഹങ്ങളും എല്ലാം തന്നെ നമ്മുടെ മുൻജന്മ കർമ്മഫലം കൊണ്ട് തന്നെയാണ് വന്നുചേരുന്നത് നമ്മുടെ ജീവിതത്തിൽ ഇവിടെ പറയുന്ന കാര്യങ്ങളുണ്ട് എങ്കിൽ അതായത് കടബാധ്യതകൾ വിട്ടുമാറാത്ത രോഗങ്ങൾ തുടർച്ചയായിട്ടുള്ള കുടുംബകലഹങ്ങൾ മൂന്നു കാര്യങ്ങൾ ഉണ്ട് എങ്കിൽ കുടുംബത്തിൽ ഒരിക്കലും തന്നെ സന്തോഷവും സമാധാനവും ലഭിക്കുന്നതല്ല ഇവിടെ പറയുന്ന മൂന്നു കാര്യങ്ങളും. നമ്മുടെ ജീവിതത്തിൽ നിന്നും പൂർണമായിട്ട് തന്നെ ഇല്ലാതാകുവാനായി എല്ലാ ചൊവ്വാഴ്ച ദിവസവും ചൊവ്വ ഹോരയിൽ ചെയ്യേണ്ടതായിട്ടുള്ള അതിശക്തി […]
ഈ 1 പരിഹാരം മുരുക ഭാഗവാന് 9 തവണ ചെയ്താൽ…സകല കടങ്ങൾ തീർന്ന്, പണം വീട് തേടി വരും! Read More »