വീട്ടിൽ ഇങ്ങനെ കറ്റാർവാഴ വച്ച് നോക്കു, സൗഭാഗ്യം തേടി എത്തും.
നമ്മൾ ഏവരിലും തുല്യമായി തന്നെ ഈശ്വര്യം ചൈതന്യം നിറഞ്ഞുനിൽക്കുന്നതാകുന്നു എന്നാൽ വിവിധ തരത്തിലുള്ള കർമ്മങ്ങൾ കൊണ്ട് ഈശ്വരാ അധീനത്തിന് ഏറ്റകുറച്ചിൽ സംഭവിക്കുന്നതാകുന്നു സമ്മാനമായ രീതിയിൽ തന്നെ നമുക്ക് ചുറ്റിലും വിവിധ തരത്തിലുള്ള ഊർജ്ജങ്ങളാലും നമ്മുടെ ജീവിതത്തിൽ വലിയ രീതിയിൽ ഉള്ള് വ്യത്യാസങ്ങൾ എല്ലാം വന്നുചേരുന്നതാകുന്നു ഉദാഹരണത്തിന് എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്ന ഒരു മുറിയിൽ ഒരു വ്യക്തി അല്പം നേരം ഇരുന്നാൽ അദ്ദേഹത്തിന്റെ ചിന്തകളിൽ സ്വാഭാവികമായിട്ടും വ്യത്യാസം വന്നുചേരുന്നതാകുന്നു കൂടുതലായും നെഗറ്റീവായിട്ടുള്ള ചിന്തകൾ അദ്ദേഹത്തെ ബാധിക്കും. എന്ന് തന്നെ […]
വീട്ടിൽ ഇങ്ങനെ കറ്റാർവാഴ വച്ച് നോക്കു, സൗഭാഗ്യം തേടി എത്തും. Read More »