ഈ ഇലയിൽ മനസ്സിൽ ഉള്ള ആഗ്രഹം എഴുതി ഇവിടെ വെച്ചാൽ മാത്രം മതി, 25 ദിവസത്തിൽ ആഗ്രഹം നടക്കും
നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ്.. ചിലർക്ക് ആഗ്രഹങ്ങൾ നടന്നു കിട്ടും എന്നാൽ ചിലർക്ക് ആവട്ടെ എത്രയൊക്കെ സ്വപ്നങ്ങൾ കണ്ടാലും എത്രത്തോളം പ്രാർത്ഥിച്ചാലും അവരുടെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ നടന്ന കിട്ടാതെ വരികയും ചെയ്യുന്നതാണ്. എൻറെ അടുത്ത് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് ഡോക്ടറെ എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരണം ഞങ്ങൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ട് അതുകൊണ്ട് അത് നടന്നു കിട്ടണം.. ഉദാഹരണത്തിന് ഒരു വീട് വയ്ക്കുക എന്നുള്ളത് ഞങ്ങളുടെ … Read more