അച്ഛനമ്മമാർ ഈ ഒരു വഴിപാട് ചെയ്‌താൽ മാത്രം മതി, എപ്പോഴും മക്കളുടെ കൂടെ ഭഗവാൻ ഉണ്ടാകാൻ
ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് പ്രധാനപ്പെട്ടത് എന്ന് പറയാനുള്ള ഒരു കാരണം കഴിഞ്ഞ കുറെ ദിവസങ്ങൾ ആയിട്ട് വന്നിട്ടുള്ള ചോദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഒരു കാര്യമായിട്ടായിരുന്നു മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടിയിട്ട് ഈശ്വരന്റെ അനുഗ്രഹം ലഭിക്കാൻ ആയിട്ട് അവർ തുടരുന്ന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയങ്ങൾ നേടുവാൻ ആയിട്ട് പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് പഠനകാര്യങ്ങളിൽ മികവ് പുലർത്താൻ വേണ്ടിയിട്ട് വരുന്ന നമ്മുടെ കുഞ്ഞുമക്കൾക്കും. ആരോഗ്യ സൗഖ്യത്തിനും അവർക്ക് അവരുടെ മാനസികമായ സന്തോഷത്തിനും അവർക്ക് അവരുടെ … Read more