പണം വീട്ടില്‍ വന്നു നിറയും, നാരങ്ങയുടെ കൂടെ ഉപ്പും ചേര്‍ത്താല്‍
ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ധനത്തിന്റെ ആഗമനത്തെ കുറിച്ചാണ് നമ്മുടെ ഓഫീസ് ആയാലും നമ്മുടെ വീട് ആയാലും തൊഴിൽ ഭാഗമാണ് എങ്കിലും എവിടെയും ആയിക്കൊള്ളട്ടെ നിങ്ങൾക്ക് നല്ല അഭിവൃദ്ധി എല്ലാം ഉണ്ടാകണം നേട്ടമെല്ലാം ഉണ്ടാകണം എന്നാണ് നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹം വരും പലരീതിയിലും പലതരത്തിലുള്ള വഴികളും എല്ലാം തന്നെ നോക്കുന്നുണ്ട് ചിലതെല്ലാം sucess ആയി മാറുന്നുണ്ട് പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങളെല്ലാം ഉണ്ടാകുന്ന നമ്മൾ ചെയ്യുന്ന കർമ്മ മേഖലയിൽ തന്നെ നമുക്ക് ഗുണമെല്ലാം ഉണ്ടാകുന്ന ചെറിയ … Read more