1 ദിവസം ഒരു തവണ ചെയ്തു നോക്കൂ!! 3 വെറ്റില മതി..
വരാഹി ദേവിയെ പ്രാർത്ഥിക്കുന്നവർക്ക് ലോകത്തിൽ ശത്രുക്കൾ ഒരിക്കലും തന്നെ ഉണ്ടാകുന്നതല്ല മനുഷ്യ ശരീരവും പന്നിയുടെ മുഖവും ഉള്ളവളാണ് വരാഹി ദേവി രൂപത്തിൽ അങ്ങേയറ്റം കോപം ഉള്ളവർ പക്ഷേ കാരുണ്യ നിധിയാണ് അമ്മ ലളിതാദേവിയുടെ പടനായകയായി യുദ്ധത്തിന് പോയി വിജയം കണ്ടവർ അമ്മയുടെ ഇരുചക്രമം അമ്മയ്ക്ക് പലതരത്തിലുള്ള നാമങ്ങളും ഉണ്ട് സേനാ നാഥാ ദണ്ഡനാദം പഞ്ചമി കൈവല്ല രൂപ്പി ബലിദേവത മഹാ സേന വേലമാണ് ഈ ഇത്തരത്തിലുള്ള നാമങ്ങൾ സ്വരൂപത്തിൽ. സ്വപ്ന വരാഹി ബലമുള്ള അമ്മ ഇങ്ങനെ പല … Read more