അമ്മയോട് ഈ അമ്മ മഹാമായയോട്, ഈ കാര്യങ്ങൾ ആവശ്യപ്പെട്ട് പ്രാർത്ഥിക്കരുത്.
കാളി ദേവിയെ ഒരു തവണയെങ്കിലും പ്രാർത്ഥിച്ചവർക്ക് അറിയാം ദേവി ആശ്രിതം വത്സല ആകുന്നു തന്റെ ഭക്തരുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ സഹായിക്കുവാനായി സംരക്ഷിക്കുവാനും എത്തുന്നത് തന്നെയാണ് ദേവി അമ്മയാണ് ഉഗ്രരൂപിണിയാണ് എങ്കിലും തന്റെ ഭക്തരെ ഏവരെയും അമ്മ പരിപാലിക്കുന്നുവോ അതേപോലെതന്നെ ഭക്തർക്ക് പരിപാലനവും സംരക്ഷണവും എല്ലാം നൽകുന്ന പരാശക്തി തന്നെയാണ് കാളി ദേവി ദേവിയിൽ നിന്നും പ്രകൃതി ഉത്ഭവിച്ചു എന്നും. അതുകൊണ്ടുതന്നെ ലോകത്തെ തന്നെ ഒരു അമ്മ കുഞ്ഞിനെ അതുപോലെ തന്നെ ദേവി നമ്മെ പാലിക്കുന്നതും ആണ് […]
അമ്മയോട് ഈ അമ്മ മഹാമായയോട്, ഈ കാര്യങ്ങൾ ആവശ്യപ്പെട്ട് പ്രാർത്ഥിക്കരുത്. Read More »