പഴയ വിളക്ക് തിരി ഇനി വെളിയിൽ കളയരുത് … സാമ്പത്തിക ബുദ്ധിമുട്ടമുട്ടിനു കാരണമാകാം !!!
രാവിലെയും വൈകുന്നേരവും എല്ലാം വീടുകളിലും സാധാരണരീതിയിൽ വിളക്കുകൾ കത്തിക്കാറുണ്ട് ഇനി രണ്ടുനേരം വിളക്ക് കതിക്കാനായി സാധിച്ചില്ല എങ്കിലും രണ്ടു തരവും സന്ധ്യയ്ക്ക് തിരി തെളിയിക്കുന്നവരും ഉണ്ട് ഇങ്ങനെ വിളക്കുകൾ തെളിയിക്കുമ്പോൾ ഒരു ദിവസം കത്തിക്കാൻ ഉപയോഗിച്ച എണ്ണയും വിളക്ക് തിരിയും അടുത്ത ദിവസം ഉപയോഗിക്കാനായി പാടുണ്ടോ എന്ന് പലർക്കും ഒരു സംശയം തോന്നാം എന്നാൽ ഒരു ദിവസം ഉപയോഗിച്ചിട്ടുള്ള എണ്ണയും തിരിയും ദിവസം ഉപയോഗിക്കാനായി പാടില്ല എന്നുള്ളതാണ് സത്യം എന്നാൽ ചില ആളുകൾ ആകട്ടെ എണ്ണം ബാലൻസ് … Read more