ഈ ഭക്ഷണങ്ങൾ നിങ്ങൾ ഇങ്ങനെ കഴിച്ചാൽ മതി ജിമ്മിൽ പോകാതെ തന്നെ നിങ്ങൾക്ക് തടി കുറയ്ക്കാൻ വേണ്ടി സാധിക്കും
നമ്മുടെ ക്ലിനിക്കിൽ ഒരുപാട് പേഷ്യൻസ് നമ്മുടെ അടുത്ത് വന്ന് പറയുന്ന പ്രശ്നങ്ങൾ ആണ് അതായത് അവർ വളരെ കുറച്ചു മാത്രമേ കഴിക്കുന്നുള്ളൂ എങ്കിലും അവർ നല്ല രീതിയിൽ തടി വയ്ക്കുകയാണ് അതുപോലെതന്നെ അവർക്ക് അധിക ദൂരം നടക്കാൻ വേണ്ടി സാധിക്കുന്നില്ല കുറച്ച് ദൂരം നടക്കുമ്പോഴേക്കും അല്ലാതെ കിതപ്പ് അനുഭവപ്പെടുകയാണ് ശ്വാസം മുട്ടുന്നത് പോലെ തോന്നുക ആണ് അധികം നടക്കാനോ ഒന്നിനും പറ്റുന്നില്ല എന്ന് ഉള്ളത് ഇത് ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ്. അപ്പോൾ ഇത്തരത്തിൽ പ്രശ്നം … Read more