പെട്ടെന്ന് ദേഷ്യം വരുന്ന നക്ഷത്രക്കാർ, ഇവരെ ഒരിക്കലും ദേഷ്യം പിടിപ്പിക്കല്ലേ, ഇവർ ദൈവത്തിന്റെ പ്രിയപ്പെട്ടവർ
എന്തിനും ഏതിനും ചൂടാക്കുന്ന ഏതിനും ഏതിനും ദേഷ്യം പിടിക്കുന്ന ജീവിതത്തിൽ മറ്റുള്ള ആളുകൾ ഇവരെക്കുറിച്ച് നല്ല ഒരു അഭിപ്രായം പോലും പറയാത്ത കുറച്ചു നക്ഷത്രക്കാരുണ്ട് ഇവരെക്കുറിച്ച് പുറമേ നിൽക്കുന്ന ആൾ പറയുന്നത് ഇയാൾ ദേഷ്യക്കാരൻ ആണ് എന്നുള്ളതാണ് പക്ഷേ ഈ നക്ഷത്രക്കാരും പാവങ്ങൾ ആയിരിക്കും അതുപോലെതന്നെ കളങ്കമില്ലാത്തവരും ആയിരിക്കും ശുദ്ധ ആത്മകൾ എന്ന് നമുക്ക് ഇവരെ പേര് ചൊല്ലി തന്നെ വിളിക്കാം ഇപ്പോഴത്തെ. ആ ദേഷ്യം കൊണ്ട് മനസ്സിലാക്കാനായി വളരെയധികം പ്രയാസം തന്നെ ആയിരിക്കും ഈ നക്ഷത്രക്കാർ … Read more