ഈ സ്ത്രീ തന്നെ മക്കളെ ചെയ്തത് കണ്ട് കേസ് അന്വേഷിച്ചിരുന്ന പോലീസിന്റെ നെഞ്ച് വരെ തകർന്നു പോയി
അമേരിക്കയിലെ സൗത്ത് കരോളിന് എന്ന് പറയുന്ന ഇടത്ത് ആണ് ഈ പറയുന്ന ഒരു സംഭവം നടക്കുന്നത് അവിടെ സൂസൻ എന്നുപറയുന്ന 18 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവൾ ഒരു സൂപ്പർ മാർക്കറ്റിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അവൾ കാണാൻ വളരെയധികം സുന്ദരിയും ആയിരുന്നു അവളെ സൂപ്പർമാർക്കറ്റ് ഉള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമായിരുന്നു അവളുടെ കൂടെ അവളുടെ സഹ പാടിയായിരുന്നു അവളുടെ സുഹൃത്ത് ഡേവിഡ് എന്ന് പറയുന്ന വ്യക്തി അവനും അവളോടൊപ്പം. തന്നെ അവിടെ സൂപ്പർമാർക്കറ്റിൽ … Read more