പരമശിവൻ തന്നെയാണ് ഹനുമാൻ സ്വാമിയായിട്ട് അവതരിച്ചത് എന്നാണ് ശിവപുരാണവും ദേവിഭാഗവും എല്ലാം പറയുന്നത് ജീവിതത്തിൽ ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും ഉരുകി മനസ്സുരുകി മനസ്സിൽ തട്ടി വിളിച്ചു കഴിഞ്ഞാൽ വായൂ വേഗത്തിൽ പടർന്ന് എത്തിക്കൊണ്ട് നമ്മുടെ രക്ഷിക്കുന്ന ഒരു ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് എത്ര വളരെ വലിയ സങ്കട കടലിൽ കിടന്നാലും ഒരു ഒറ്റ നിമിഷം കൊണ്ട് തന്നെ ആനന്ദത്തിന്റെ തിരമാലകൾ കൊണ്ട് നമ്മെ സന്തോഷിപ്പിക്കാൻ ആയിട്ട് കഴിവുള്ള.
അത്രയും അധികം ശക്തിയായിട്ടുള്ള കരുണാ ഉള്ള ദേവന് ആണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് ഹനുമാൻ സ്വാമിയെ കുറിച്ച് പറയുമ്പോൾ എല്ലാ ആളുകളും പറയുന്നത് കാര്യമുണ്ട് അത്ഭുത കാര്യങ്ങളുടെ ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് വിഷനേരം കൊണ്ട് തന്നെ ഒരു വ്യക്തിയുടെ ജീവിതം വിശ്വസിക്കാവുന്ന രീതിയിൽ തന്നെ മാറ്റിമറിക്കാനായി വളരെ വലിയ ഉയർച്ചകൾ എല്ലാം കൊണ്ടുവരാനായി കഴിയുന്നവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് ഒരുപാട്.
ആളുകൾക്ക് അത്തരത്തിലുള്ള അനുഭവങ്ങളെല്ലാം ഉണ്ടായിട്ടുണ്ട് ഹനുമാൻ സ്വാമിയെ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കിയിട്ടുണ്ട് എന്നുള്ളതാണ് ആരുമേ തന്നെ ഈ വീഡിയോ കാണുന്ന എല്ലാവരും ഇന്ന് ഇവിടെ കാണാനായിട്ട് ജഗദീശ്വരൻ ഇടയാക്കിയ നിങ്ങൾ ഓരോരുത്തരും വീഡിയോ കാണുന്ന.
എന്റെ ഓരോ വ്യക്തിയും ആദ്യമേ തന്നെ ഹനുമാൻ സ്വാമിക്ക് ആരാധന സൂചകമായിട്ട് ഒരു ജയ് ഹനുമാൻ ആ കമന്റ് ബോക്സൽ രേഖപ്പെടുത്തണമെന്ന് വിനീതമായിട്ട് ഞാൻ അഭ്യർത്ഥിക്കുകയാണ് അപ്പോൾ എല്ലാ ആളുകളും ഒരു ജയ് ഹനുമാൻ പറഞ്ഞുകൊണ്ട് വീഡിയോലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/880iydkioS8