ഭഗവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള വീടുകളിൽ ,കാണുന്ന ലക്ഷണങ്ങൾ, ഇവ നിങ്ങളുടെ വീടുകളിൽ ഉണ്ട് എങ്കിൽ ജീവിതം രക്ഷപ്പെട്ടു

സ്നേഹ സ്വരൂപനാണ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തർ ഭഗവാൻ എത്രത്തോളം ആണ് സ്നേഹിക്കുന്നത് അതിന്റെ ഇരട്ടി സ്നേഹമാണ് ഭഗവാൻ തിരിച്ചു നിൽക്കുന്നത് ശ്രീകൃഷ്ണ ഭക്തർ എല്ലാം ഇത് വായിക്കുന്നുണ്ട് എങ്കിൽ ആദ്യമേ തന്നെ ഹരേ കൃഷ്ണ രേഖപ്പെടുത്തും ഭഗവാനോടൊപ്പം ഉള്ള നന്ദി സൂചകമായിട്ടും ശ്രീകൃഷ്ണ ഭഗവാന്റെ ഈ ഒരു സ്നേഹം നമ്മുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നമ്മൾ അനുഭവിച്ച അറിഞ്ഞിട്ടുള്ള ആളുകളാണ് പല രൂപത്തിൽ പല ഭാവത്തിൽ പലതരത്തിലുള്ള വേഷങ്ങളിൽ.

   

നമ്മളെ വന്നു സഹായിച്ചിട്ടുണ്ട് ഭഗവാൻ ജീവിതം തന്നെ തീർന്നു പോയി ജീവിതം തന്നെ അവസാനിച്ചു എന്ന് തോന്നിയ പല സമയങ്ങളിലും ഭഗവാൻ തന്റെ കരങ്ങൾ നമുക്ക് നൽകി നമ്മുടെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ശ്രീകൃഷ്ണൻ ഭഗവാന്റെ നമ്മുടെ ഗുരുവായൂരപ്പന്റെ സാന്നിധ്യം ഉള്ള ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചിട്ടാണ് ഇനി ഇവിടെ ഞാൻ പറയാൻ പോകുന്ന ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിൽ.

അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും വേണ്ടുവോളം വന്ന ചേരാൻ പോകുന്നു എന്നുള്ളതാണ് അതിന്റെ സൂചന എല്ലാ ഐശ്വര്യങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വന്നു കയറുന്നതിന്റെ വലിയൊരു സൂചനയാണ് ഞാൻ ഇവിടെ പറയാൻ പോകുന്ന ഈ കാര്യങ്ങൾ എന്ന് പറയുന്നത്.

അപ്പോൾ ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്തെല്ലാമാണ് ഭഗവാന്റെ അനുഗ്രഹം ഉള്ള ഭവനങ്ങളിൽ കുട്ടികൾക്കെല്ലാം കാണാനായി കഴിയുന്നത് എന്നുള്ളത് നമുക്ക് നോക്കാം ആദ്യത്തെ എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ നിലവിളക്ക് കൊളുത്തി ഭഗവാന്റെ ചിത്രങ്ങൾ ഭഗവാന്റെ വിഗ്രഹങ്ങൾ ഉള്ള വീടാണ് എങ്കിൽ നമ്മൾ ആ ഭഗവാനെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയങ്ങളിൽ മനസ്സ് വല്ലാതെ ഏകാഗ്രമാക്കി പൂർണ്ണ ഭക്തിയിൽ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/H–HhArnpV0

Leave a Comment