വസ്തു അനുസരിച്ച് ഒരു വീടിന് അല്ലെങ്കിൽ ഒരു വീട് നൽകുന്ന പുരയിടത്തിന് 8 ദിക്ക്കൾ ഉണ്ട് എന്നാണ് പറയുന്നത് അതായത് അഷ്ടദിക്ക് എന്നാണ് വിളിക്കുന്നത് പടിഞ്ഞാറ് തെക്ക് വടക്ക് കൂടാതെ മുലകളും ഈ 8 ദിക്കുകളും വലിയ പ്രാധാന്യം വസ്തുവിനും ഉള്ളതാകുന്നു ഓരോ കാര്യങ്ങളുടെയും സ്ഥാനങ്ങൾ ആയിട്ടാണ് 8 ദിക്കുകളിൽ ഒരു വീട്ടിൽ ഒരു പുരിടത്തിൽ പറയുന്നത് എന്നുള്ളത് അതായത് ഓരോ കാര്യത്തിനും ഓരോ സ്ഥാനം തന്നെയാണ് ഉള്ളത് അതായത് ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള ഒരു ദിക്ക് തന്നെയാണ്.
വീടിന്റെ പടട്ട ദിക്ക് എന്നുള്ളത് അല്ലെങ്കിൽ യമ ദിക്ക് പറയുന്ന വീടിന്റെ തെക്കുവശം അല്ലെങ്കിൽ തെക്ക് ഭാഗം എന്ന് പറയുന്നത് തെക്ക് ഭാഗത്ത് വാസ്തു ദോഷം കൊണ്ട് എങ്കിൽ ആ വീട്ടിൽ യമകോപം ഉണ്ടാക്കും എന്നുള്ളതാണ് പറയുന്നത് അതായത് ആ വീട്ടിൽ ജീവിക്കുന്ന അല്ലെങ്കിൽ എത്ര വലിയ കോടീശ്വരനാണ് എന്ന് പറഞ്ഞാലും അവർക്ക് ജീവിതത്തിൽ കണ്ണീരൊഴിഞ്ഞിട്ടുള്ള ദിവസം ഉണ്ടാകില്ല മരണം ദുഃഖം തന്നെ അവരെ പിടികൂടുക എന്നുള്ളതാണ് അതുകൊണ്ടുതന്നെ ഈ ഒരു ദിവസത്തിൽ പറയുന്ന.
കാര്യങ്ങൾ വളരെയധികം സെൻസിറ്റീവ് ആണ് നിങ്ങൾ ഒന്നും മനസ്സിലാക്കി എടുക്കണം ഒരു പ്രാധാന്യം കൊടുത്തുകൊണ്ട് നിങ്ങളുടെ വീടുകളിൽ ഈ തെറ്റുകൾ ഉണ്ട് എന്നാണ് എങ്കിൽ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുണ്ട് എങ്കിൽ ഇന്ന് തന്നെ അത് മാറ്റാൻ ആയിട്ട് തന്നെ ശ്രമിക്കേണ്ട തന്നെയാണ് ആദ്യമേ തന്നെ മനസ്സിലാക്കാം വാസ്തു ദോഷം വീടിന്റെ തെക്കുഭാഗത്ത് വാസ്തു ദോഷം ഉണ്ടെങ്കില്‍ ഞാന്‍ ഇവിടെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/B0nEUmzHCaM