Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

ഇങ്ങനെ ചെയ്യൂ ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ, അത്ഭുതങ്ങൾ നടക്കും നിങ്ങളുടെ ജീവിതത്തിൽ ഉറപ്പ്!

ഉപ്പൻ ചെമ്പോത്ത് ഈശ്വരൻ കാക്ക ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു പക്ഷിയാണ് ഇന്ന് ഞാൻ ഇവിടെ കാണിച്ചിട്ടുള്ളത് ഉപ്പൻ എന്നാണ് സാധാരണ കൂടുതലായിട്ടും ഈ പക്ഷിയെ വിളിക്കാറുള്ളത് നിങ്ങളുടെ നാടുകളിൽ എന്താണ് പക്ഷിക്ക് പേര് എന്നും ഇത് കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താം എന്തായാലും പലതരത്തിലുള്ള പേരുകളാണ് ഈശ്വരൻ കാക്ക നേരത്തെ പറഞ്ഞതുപോലെ തന്നെ ഒരുപാട് പേരുകളിലാണ് ഇത് അറിയപ്പെടുന്നത് പേര് എന്ത് തന്നെ ആയാലും നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ വലിയ ഒരു സ്ഥാനം തന്നെയാണ് ഉപ്പൻ എന്നുള്ള പക്ഷിക്ക് ലഭിക്കുന്നത് കർഷകരുടെ മിത്രം എന്നാണ് സാധാരണയായിട്ട് പറയുന്നത് കാരണം നാട്ടിൽ നടന്ന.

   

പ്രാണികളെ എല്ലാം തിന്നുന്ന ഒരുപക്ഷെയാണ് നമുക്ക് ഒരുപാട് ഉപകാരങ്ങൾ ഉള്ള പക്ഷിയാണ് അതുപോലെ തന്നെ ദൈവികമായിട്ടും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത് അതിന് നമുക്ക് ഐതിഹ്യങ്ങളുടെ തന്നെ പിൻബലമുണ്ട് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഭഗവാന് കൃഷ്ണന് കാണാനായിട്ട് തന്നെ സുഹൃത്തായിട്ടുള്ള ഭഗവാൻ ശ്രീകൃഷ്ണനെ കാണാനായിട്ട് വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ഭാര്യയുടെ വാക്കും കേട്ട് കുജലൻ പുറപ്പെടുമ്പോൾ ശകുനമായിട്ട് വന്നത്.

ഈ പക്ഷിയാണ് എന്ന് നമ്മുടെ പുരാണങ്ങളിൽ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് അപ്പോൾ ആ ഒരു പക്ഷേ ശകുനം കണ്ടിട്ട് തന്റെ സുഹൃത്ത് ആയിട്ടുള്ള ശ്രീകൃഷ്ണ ഭഗവാനെ കാണാനായി പോകുമ്പോൾ ജയിലിന് യാതൊരുവിധത്തിലുള്ള ധാരണയും ഉണ്ടായിരുന്നില്ല ശ്രീകൃഷ്ണൻ ഭഗവാൻ തന്നെ തിരിച്ചറിയുമെന്നും പോകുന്ന കാര്യം എന്താകുമെന്നും തനിക്ക് അവിടെ വരെ ചെന്നെത്താൻ ആയി സാധിക്കുമോ ഭഗവാൻ തന്നെ സ്വീകരിക്കുമോ ഇതൊന്നും തന്നെ അദ്ദേഹത്തിന് യാതൊരുവിധത്തിലുള്ള ഉറപ്പുവുമുണ്ടായിരുന്നില്ല അങ്ങനെ ഒരു ഉറപ്പുവുമില്ലാതെ ഈ പക്ഷിയെ ശകുനം കണ്ടുകൊണ്ട് പോയ കുചേലന്റെ ജീവിതത്തിൽ സംഭവിച്ചത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/RN6ZYM1GxGg

 

Leave a Comment