ഇന്ന് മംഗള പ്രദോഷം: ഈ തിരുനാമം വെറും 27 തവണ ചൊല്ലിയാൽ… നാളെ നിങ്ങൾ ആഗ്രഹിച്ച കാര്യം തേടി വരും

ഇന്ന് ജൂൺ മാസം നാലാം തീയതിയാണ്.. മംഗള പ്രദോഷം കൂടിയാണ്.. രാത്രി 10 മണിക്ക് മുൻപായി വെറും 27 തവണ അതിശക്തിയാർന്ന ഈ ഒരു തിരുനാമം ചൊല്ലി നോക്കൂ നാളെ നിങ്ങൾ ആഗ്രഹിച്ച നല്ല വാർത്തകൾ നിങ്ങളെ തേടി എത്തുന്നതാണ്.. ഇതിനുമുമ്പും വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് എന്നാൽ ഇന്ന് പറയാൻ പോകുന്നത് വളരെയധികം ഊർജ്ജം നിറഞ്ഞ അതിശക്തിയാർന്ന ശിവ ഭഗവാന്റെ ഒരു തിരുനാമജപമാണ്.. ഈ തിരുനാമം എങ്ങനെയാണ് ചൊല്ലേണ്ടത്.

   

എന്നും ഏത് സമയത്താണ് ചൊല്ലേണ്ടത് എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ചൊവ്വാഴ്ച ദിവസം വരുന്ന പ്രദോഷത്തിന് മംഗള പ്രദോഷം എന്നാണ് പറയുന്നത്.. സകലവിധ സൗഭാഗ്യങ്ങളും നൽകുന്ന പ്രദോഷമാണ് ഇത് അതുകൊണ്ടുതന്നെ നിങ്ങളുടെ ന്യായമായ ഏതൊരു ആഗ്രഹവും ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഇന്ന് ഈ ഒരു തിരുനാമം ചൊല്ലാവുന്നതാണ്.. ഇത് മന്ത്രജപമാണെങ്കിലും നാമജപം ആണെങ്കിലും ശരി അത് ചില വിശേഷ ദിവസങ്ങളിൽ പ്രത്യേക സമയത്ത്.

ചൊല്ലുന്നതിലൂടെ പലകോടിമടങ്ങ് ഫലങ്ങൾ ലഭിക്കുന്നതാണ്.. എന്നാൽ ഇന്ന് പ്രദോഷ ദിവസം പ്രദോഷകാലത്ത് ഈയൊരു തിരുനാമം ചൊല്ലിയാൽ വളരെ വേഗത്തിൽ തന്നെ പൂർണമായ ഫലങ്ങൾ ലഭിക്കുന്നതാണ്.. എല്ലാ പ്രദോഷങ്ങളിലും പ്രദോഷക്കാലം എന്നു പറയുന്ന സവിശേഷ സമയം എപ്പോഴാണ് എന്ന് പ്രദോഷ ദിവസം വൈകിട്ട് നാലര മുതൽ ആറുമണിക്ക് ഇടയിൽ വരുന്ന ആ ഒരു സമയം ആണ്.. അതുകൊണ്ടുതന്നെ ഇനി പറയാൻ പോകുന്ന ഈ ഒരു തിരുനാമം ഈ പറയുന്ന സമയത്ത് ചൊല്ലുന്നതിലൂടെ ഇരട്ടി ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *