Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

രണ്ടുകിലോമീറ്റര്‍ നോവിച്ചവനെ തേടി ഇഴഞ്ഞ പാമ്പ് ഞെട്ടിക്കുന്ന അനുഭവവുമായി യുവാവ്

പാമ്പിന്റെ പ്രതികാരത്തിന്റെ കഥകൾ എല്ലാം നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് നോവിച്ച് വിട്ടു കഴിഞ്ഞാൽ എവിടെ പോയിവിളിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥയല്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ഇവിടെ ഉത്തർപ്രദേശിൽ നിന്നും വരുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അറിയാതെയാണ് പാമ്പിന്റെ വാലിന്റെ അറ്റത്തുകൂടി ബൈക്ക് ചക്രങ്ങളെല്ലാം കയറി ഇറങ്ങിയിട്ടുള്ളത് ബൈക്ക് യാത്രക്കാരനെ.

   

ബുദ്ധിമുട്ടായി മാറുകയായിരുന്നു തന്റെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റിയ വെറുതെ വിടാൻ ആയിട്ട് ആ പാമ്പും ഒരുക്കമായിരുന്നില്ല തുടർന്ന് അപൂർവ്വ സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരപ്രദേശിലെ ജലം ജില്ലാ സാക്ഷ്യം വഹിച്ചിരുന്നത് എന്നുള്ള യുവാവാണ് മൂർഖൻ പാമ്പിനെ വാലിൽ കൂടിയ ബൈക്ക് കയറ്റിയിട്ടുള്ളത് അറിയാതെ സംഭവിച്ചതാണ് എങ്കിലും തന്നെ വേദനിപ്പിച്ചവനെ അങ്ങനെ വെറുതെ വിടാൻ ആയിട്ട് മൂർഖൻ പാമ്പ് തയ്യാറായില്ലായിരുന്നു.

അവന്റെ ബൈക്കിന് പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്റർ ആണ് പാമ്പ് വേഗത്തിൽ വരുന്നത് കണ്ട് ഭയപ്പെട്ടിട്ടുള്ള യുവാവ് ഒടുവിൽ ബൈക്ക് റോഡിൽ ഉപേക്ഷിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ബൈക്കിന് പിന്നാലെ പാനി എത്തിയിട്ടുള്ള പാമ്പ് വീണു കിടക്കുന്ന ബൈക്കിൽ കയറി ഇരുപ്പ് ഉറപ്പിക്കുകയും ചെയ്തു ശംഭവും അറിഞ്ഞ് നിരവധി ആളുകൾ തടിച്ചുകൂടി എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഒരു മണിക്കൂറോളം പാമ്പ് പത്തി വിരിച്ചു കൊണ്ട് തന്നെ ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു ബൈക്കിന് സമീപത്തേക്ക് എത്തിയവരെയെല്ലാം ചീറ്റി ഒടിപ്പിച്ചുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment