പാലം ആമസോൺ നദിക്ക് കുറുകെ പണിയാത്തത് എന്ത്കൊണ്ട്? കാരണം അറിയാമോ?

നമ്മുടെ സ്വന്തം ഇന്ത്യയെക്കാൾ രണ്ട് ഇരിട്ടി വലിപ്പമുള്ള ഒരു ഭീകരമായിട്ടുള്ള ഒരു കാടിനെ കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ അല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെ 138 ഇരട്ടി വലിപ്പമുള്ള ഒരു ആടിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കൂ പറഞ്ഞുവരുന്നത് ആമസോൺ വനത്തെക്കുറിച്ച് തന്നെയാണ് സങ്കൽപ്പിക്കുമ്പോൾ തന്നെ ഭയം തോന്നുന്ന വനത്തിന്റെ ഉള്ളിൽ തന്നെയാണ് ഒഴുകുന്ന ജലത്തിന്റെ അളവ് അനുസരിച്ചുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു നദി സ്ഥിതി ചെയ്യുന്നത് അതേ ആമസോൺ.

   

എന്നുള്ള കടൽ നദി അതായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നദികളുടെ ലിസ്റ്റിലെ അവസാന 9 നദികളിലൂടെ ഒഴുകുന്ന ജനത്തേക്കാൾ കൂടുതൽ ജലമാണ് ഈ ഒരു നദിയിലൂടെ മാത്രം ഒഴുകുന്നത് 6437 കിലോമീറ്റർ ആണ് ഈ ഒരു നദിയുടെ നീളമായി കണക്കാക്കിയിട്ടുള്ളത് അതായത് ഏകദേശം ജമ്മു കാശ്മീരിൽ നിന്നും കന്യകുമാരിയിലേക്ക് രണ്ടുതവണ പോയി വരുന്നത് ദൂരമാണിത് അപ്പോൾ തന്നെ ഇതിന്റെ നീളം എത്രത്തോളം ഉണ്ടാകും എന്ന് നമുക്ക് സങ്കൽപ്പിക്കാമല്ലോ.

സംഭവം ഇങ്ങനെയൊക്കെയാണ് എങ്കിലും ഇത്രയും വലിയ ഒരു നദിക്ക് കുറുകെ പ്രധാനമായിട്ടും ഒരു പാലം പോലുമില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ വിശ്വസിച്ചേ മതിയാവുകയുള്ളൂ കാരണം നദിക്ക് കുറുകെട്ട് ഒരു പാലം പോലുമില്ല എന്നുള്ളതാണ് വാസ്തവം എന്നാൽ എന്തുകൊണ്ടാണ് ഇത്രയും വലിയ ഒരു നദി ആയിട്ട് പോലും ഈ നദിക്ക് കുറുകി ഒരു പാലം പോലും പണിയാനായിട്ട് ആരും ധൈര്യപ്പെടാത്തത് എന്നാണ് എന്നുള്ളതിന്റെ.

കാരണമാണ് ഞാൻ ഇന്ന് ഇവിടെ നോക്കാനായി പോകുന്നത് സോ ആന കോണ്ടകളും പിരാനകളും എല്ലാം അവിടെത്തന്നെ ജീവിക്കുന്ന ആമസോൺ എന്നുള്ള കടൽ നദിയിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഈ വിഷയത്തെക്കുറിച്ച് അധികം കാലങ്ങൾക്കു മുമ്പ് തന്നെ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു ആ വീഡിയോകളുടെ അകെ തുകയും അതിൽ പറയാത്ത ചില വിചിത്ര കാര്യങ്ങളുമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *