കോടീശ്വര യോഗം പച്ചമുളക് വീടിന്റെ ഈ ഭാഗത്ത് നട്ട് വളർത്തിയാൽ
ഒരു വീട് ഒരു വീട് ആകുന്നത് അവിടെ ഏവരും സന്തോഷത്തോടെ കൂടി ജീവിക്കുമ്പോൾ ആകുന്നു അതുകൊണ്ടുതന്നെ നമ്മൾ വീടുവയ്ക്കുമ്പോഴും അവിടെ നമ്മൾ ഓരോ വസ്തുക്കൾ വളരെ സ്നേഹത്തോടുകൂടി തന്നെ വയ്ക്കുന്നതാണ് ഊർജ്ജം നമ്മളിലും പുറത്തും എല്ലാം ഉണ്ടാവുന്നത് ആണ് നമ്മളിലുള്ള ഊർജ്ജം ദൈവത്തിന് അംശം തന്നെയാണ് ദൈവം അശമായിട്ടുള്ള ഊർജ്ജം കുറയുവാനും കൂടുവാനും സാധ്യത വളരെ കൂടുതലാകുന്നു ഉള്ള കാരണം കർമ്മഫലമാണ് എന്ന് നമ്മൾ വിസ്മരിക്കാനായി പാടുള്ളതല്ല. അതുപോലെതന്നെ വസ്തു ഫലം അനുസരിച്ചും ഒരു വീട് നിർമ്മിച്ചാലും … Read more