ഇങ്ങനെയാണോ നിങ്ങളുടെ വീടിന്റെ ഈശാന മൂല?
വാസ്തുശാസ്ത്രത്തിലും ഏറ്റവും ശുഭകരമായ ഭാഗങ്ങളിൽ ഒന്നായാണ് ഈശാനു കോൺ കണക്കാക്കുന്നത് ഈശാനകോൺ ഏതൊരു വീടിന്റെയും അല്ലെങ്കിൽ ഒരു കെട്ടിടത്തിന്റെയും ഏറ്റവും പവിത്രമായ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത് വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ വളരെയധികം കഴിയുന്ന ഒരു വളരെ പവിത്രമായ ഒരു സ്ഥാനമാണ് അല്ലെങ്കിൽ ഒരു കോണാണ് എന്ന് നമുക്ക് വേണമെങ്കിൽ പറയാം. ആ വീട്ടിൽ വസിക്കുന്നവരുടെ ആരോഗ്യം സമ്പത്ത് വിജയം സമൃദ്ധി ഐശ്വര്യം എല്ലാം. ആ വീടിൻറെ ഈശാനു കോൺ അടിസ്ഥാനത്തിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ വാസ്തുശാസ്ത്രം പറയുന്നത്. വീടിൻറെ … Read more