മനസ്സിൽ ഒരു കാര്യം ആഗ്രഹിച്ച് നോക്കൂ, വിഷ്ണുമായ സ്വാമി ഉടൻ നിങ്ങളുടെ ആഗ്രഹം നടത്തി തരും
ജീവിതത്തിലെ സകലത്തരത്തിലുള്ള പ്രതീക്ഷകൾ എല്ലാം തന്നെ നഷ്ടപ്പെട്ട് ഇതിൽ താൻ ആഗ്രഹിച്ചിട്ടുള്ളത് എല്ലാം തന്നെ നഷ്ടപ്പെട്ടുപോയി അല്ലെങ്കിൽ ആഗ്രഹം വിഫലം ആയിപോയി ഒരിക്കലും ഇത് നടക്കില്ല എന്ന് വിധിയെഴുതിയ ഈ ലോകം തന്നെ മുഴുവനായിട്ടും പറഞ്ഞിട്ടുള്ള എന്നെക്കൊണ്ട് ഇത് കഴിയില്ല നിനക്ക് ഇത് നേടാൻ കഴിയില്ല നിനക്ക് അതിനുള്ള പ്രാപ്തിയില്ല എന്നെല്ലാം വിധി എഴുതി അടിവര ഇട്ടു വെച്ചിട്ടുള്ള കാര്യങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ നടത്തിത്തരുന്ന നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ. എല്ലാം തന്നെ കാണിച്ചു തരുന്ന നമ്മുടെ … Read more