വെട്ടിക്കോട് ആയില്യത്തിന് ജീവനോടെ നാഗരാജാവ് പ്രത്യക്ഷപ്പെട്ടപ്പോൾ, ഞെട്ടി ഭക്തർ
ഇന്നലെ കന്നിമാസത്തിലെ ആയില്യം ആയിരുന്നു.. കന്നി മാസത്തിലെ ആയില്യം എന്ന് പറയുന്നത് വെട്ടിക്കോട് ആയില്യം ആണ്.. അതായത് ആദ്യ മൂലം ശ്രീ വെട്ടിക്കോട് നാഗസ്വാമി ക്ഷേത്രത്തിലെ മഹോത്സവ ദിവസമാണ് ഇന്നലത്തെ കന്നിമാസത്തിലെ ആയില്യം എന്ന് പറയുന്നത്.. എന്നാൽ ഇന്നലെ വെട്ടിക്കോട് അമ്പലത്തിലെ ഉത്സവ സമയത്ത് വലിയ ഒരു അത്ഭുതം നടന്നു.. ആ ഒരു കാഴ്ച നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.. ലോകത്തെ തന്നെ നടുക്കി കളഞ്ഞ ഭക്തരെയെല്ലാം ഞെട്ടിച്ചുകളഞ്ഞ് കാഴ്ചയായിരുന്നു.. അതായത് വെട്ടിക്കോട് … Read more