എല്ലാവരും ഇന്ന് കോടീശ്വരന്മാർ, എല്ലാം ദിവസവും മുടങ്ങാതെ ഈ ഒരു ശിവമന്ത്രം ജപിച്ചാൽ
ഒരു ചോദ്യം ഒരു ഉത്തരം ക്ഷേത്രത്തിൽ നമ്മൾ പോകുന്നത് രാവിലെയാണോ സന്ധ്യ ആണോ ഏറ്റവും ഉത്തമം ഉത്തരം ഇതാണ് കൗമാരപ്രായക്കാർക്കും യുവാക്കൾക്കും രാവിലെ സന്ധയ്ക്കും ക്ഷേത്രദർശനം നടത്താവുന്നതാണ് പ്രായമായ ആളുകൾക്ക് സന്ധ്യ സമയത്താണ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിൽ ഏറ്റവും വളരെ ഉത്തമം അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ വ്യക്തിയുടെ ബയോകെമിസ്ട്രി അതായത് ശരീരത്തിലെ രക്ത ഓട്ടം പ്രകൃതിയുമായി ഏറ്റവും കൂടുതൽ യോജിക്കുന്ന സമയമായി കണക്കാക്കിയിട്ടാണ് ആചാര്യന്മാർ എന്ന് പറഞ്ഞിട്ടുള്ളത് ഇത് കേൾക്കുന്ന നിങ്ങൾ എല്ലാംകൊണ്ടും ഒരു … Read more