അമ്മ നമുക്ക് ആയി നടത്തിത്തരും! ലോകം മുഴുവൻ നടക്കില്ലെന്ന് പറഞ്ഞോട്ടെ വിഷമിക്കേണ്ട!
തരത്തിലുള്ള ദുർഗയുടെ അവസ്ഥകളെല്ലാം ഉടച്ചുകൊണ്ട് മനസ്സ് അറിഞ്ഞ് പ്രാർത്ഥിക്കുന്ന ഭക്തനെ തന്റെ എല്ലാ രീതിയിലുള്ള അനുഗ്രഹങ്ങളും ചൊരിഞ്ഞു നൽകുന്ന ഒരു ദേവിയാണ് ദുർഗാദേവി പരമേശ്വരിയുടെ ഭാവവും ചൈതന്യവുമാണ് ദുർഗ്ഗാദേവി എന്നു പറയുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് അമ്മയുടെ മുൻപിൽ പോയി നിന്ന് മനസ്സ് നിറഞ്ഞ് സമയങ്ങളിൽ നമ്മൾ അമ്മയെ പോയി കാണുന്ന സമയത്ത് ആരതി ഉഴിയുന്ന നേരത്ത് നമ്മുടെ കണ്ണുകൾ നിറഞ്ഞ തുളുമ്പും. നമ്മുടെ മനസ്സ് വിങ്ങും ഇത്തരത്തിൽ ഒരു അനുഭവം തരുന്ന ഒരു ദേവിയാണ് ദുർഗദേവി … Read more