വിമാനങ്ങൾ പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കാത്തത് എന്ത്കൊണ്ട്?
തന്നെ നമ്മൾ വളരെ അധികം കൗതുകത്തോടെ കൂടി ആയിരിക്കും നമ്മൾ വിമാനങ്ങളെ നോക്കി കണ്ടിട്ടുണ്ടാവുക ആകാശത്തുകൂടി പറക്കുന്നത് കൊണ്ട് തന്നെ വിമാനങ്ങൾക്ക് ലോകത്ത് എവിടെയും കൂടെയും പറക്കാം എന്നുള്ളത് ആയിരിക്കും നമ്മുടെ ചിന്ത എന്നാൽ വിമാനങ്ങൾക്ക് എല്ലാത്തരത്തിലുള്ള സ്ഥലത്തിൽ കൂടിയും പറക്കാൻ അനുവാദമില്ല എന്നുള്ളതാണ് സത്യം അതായത് വിമാനങ്ങൾ പറത്തുന്നത് കർശനമായി തന്നെ നിരോധിച്ച ചില അപൂർവ സ്ഥലങ്ങളെല്ലാം തന്നെ നമ്മുടെ. ഈ ഒരു ഭൂമിയിലുണ്ട് അത്തരത്തിലുള്ള ചില സ്ഥലങ്ങളും എല്ലാം അവിടങ്ങളിൽ വിമാനം പറത്താനായി പാടില്ലാത്തതിന് … Read more