കണ്ണീരിലാഴ്ത്തിയ രംഗം, കണ്ടു നിന്നവരെയെല്ലാം മനസ്സ് വിഷമിച്ചു
നായകൾ അവരുടെ സ്നേഹപ്രകടനം കണ്ട് മനുഷ്യരുടെ ഹൃദയം കവരുന്ന കാഴ്ചകൾ എല്ലാം നമ്മൾ ധാരാളമായി തന്നെ കണ്ടിട്ടുണ്ട് ഒരു വളർത്തുമൃഗവും മനുഷ്യനും തമ്മിൽ രൂപപ്പെടുന്ന ഒരു പ്രത്യേക തരത്തിലുള്ള ഒരു ബന്ധം തന്നെയാണ് ഇവിടെ സ്നേഹം എന്നുള്ളത് അങ്ങനെയുള്ള ഒരു നായയുടെ സ്നേഹപ്രകടനം കണ്ടുകൊണ്ട് അന്തം വിട്ടു പോവുകയാണ് നാട്ടുകാർ മല്ലപ്പള്ളി ബസ്റ്റാന്റിനും പരിസരത്തുമായി മാസങ്ങളായി തന്നെ ഒരു നായ അലഞ്ഞു തിരിയുന്നുണ്ടായിരുന്നു. സാധാരണ ഒരു തെരുവ് നായയെ കാണുന്ന പോലെ തന്നെ എല്ലാവരും അതിനെ കണ്ടിട്ടുണ്ടായിരുന്നു … Read more