ഓട്ടോക്കാരന്‍ ആരെന്നറിഞ്ഞ യുവതിഞെട്ടി, വേഷംകണ്ടാരെയും വിലയിരുത്തരുതെന്നുപറയുന്നത് ഇതാണ്;
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറൽ ആയി മാറുന്നത് ഒരു ഓട്ടോക്കാരന്റെ ഒരു കഥയാണ് ബാംഗ്ലൂരിൽ ജോലിചെയ്യുന്ന നിഖിത അയ്യർ എന്നുള്ള കുറിപ്പാണ് എപ്പോഴും വളരെ ശ്രദ്ധ നേടുന്നത് തന്നെ ആരെയും വേഷം കൊണ്ടും വിലയിരുത്തരുത് എന്നും പല ആളുകളും നമ്മളെക്കാൾ മേലെ ആകും എന്നുള്ളതിന്റെ തെളിവ് തന്നെയായി മാറുകയാണ് ഈ ഒരു കുറിപ്പ് ജോലിക്ക് സമയത്ത് എത്താൻ കഴിയുമോ എന്നുള്ള ആശങ്ക ആയിട്ടാണ് നിഖിത അയ്യർ ഓട്ടോയ്ക്ക് കൈ കാണിച്ചിട്ടുള്ളത്. ഫോട്ടോ അടുത്തേക്ക് വന്നു എത്തിയതോടുകൂടി … Read more