അനിയൻ മിണ്ടുന്നില്ല ഏട്ടന്റെ ഭാര്യയുമായി ; അവസാനം കാരണം കേട്ട നാട്ടുകാർ ഞെട്ടി
കോളേജിലുള്ള അലമ്പും അതിനുശേഷം ഉള്ള കഷ്ടകാലം എല്ലാം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്ന സമയത്താണ് അകന്ന് ഒരു ബന്ധുവഴി ഗൾഫിൽ ഒരു ജോലി ശരിയായിട്ടുള്ളത് കുറച്ച് പൈസ മുടക്കണമെങ്കിലും വലിയ ഒരു കുഴപ്പമില്ലാത്ത ഒരു ജോലി തന്നെയാണ് എന്ന് എനിക്ക് തോന്നി അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ അണ് കുട്ടികളും ആ സമയത്ത് അങ്ങനെയെല്ലാമാണ് ചിന്തിക്കുക വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയാൽ അപ്പോൾ തന്നെ തുടങ്ങും. നാട്ടുകാരെ ത**** പതിവ് ചോദ്യങ്ങൾ ജോലി ഒന്നും … Read more