മല്ലിയില ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മാസങ്ങളോളം സൂക്ഷിക്കാം പഞ്ചസാര കൊണ്ടിങ്ങനെ ചെയ്താൽ
ഞാനിവിടെ പറയാൻ പോകുന്നത് മല്ലിയില മാസങ്ങളോളം തന്നെ ഫ്രഷ് ആയിട്ട് സൂക്ഷിക്കാൻ കഴിയുന്ന നല്ല കുറച്ചു വഴികൾ ആയിട്ടാണ് അപ്പോൾ നമുക്ക് ഫ്രിഡ്ജിൽ വെച്ചും നമുക്ക് നല്ലതുപോലെ ഫ്രഷ് ആയിട്ട് സൂക്ഷിക്കാൻ കഴിയും ഒട്ടും വാടാതെ തന്നെ നമുക്ക് ചെടിച്ചട്ടിയും വളർത്തുന്നത് പോലെ നമുക്ക് വളർത്താൻ കഴിയും അത് കൂടാതെ തന്നെ നമുക്ക് ഫ്രിഡ്ജിൽ വയ്ക്കാതെയും മാസങ്ങളോളം വീടുകളിൽ സൂക്ഷിക്കാൻ കഴിയും അപ്പോൾ അത് എങ്ങനെയാണ് എന്ന് നമുക്കൊന്ന് കണ്ടു നോക്കാം. നമുക്ക് മല്ലിയില കടകളിൽ നിന്നും … Read more