എത്ര നരച്ച മുടിയും ഈസിയായി കറുപ്പിക്കുന്ന ബീറ്റ്റൂട്ട് ഹെയർ ഡൈ പരിചയപ്പെടാം…
ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുകൊണ്ടു വന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് നാച്ചുറൽ ഒരു ഹെയർ ഡൈ ആണ്.. ഇത് തയ്യാറാക്കുന്നത് ബീറ്റ്റൂട്ട് ഉപയോഗിച്ചിട്ടാണ് അതുകൊണ്ടുതന്നെ ആരോഗ്യപൂർണവും അതുപോലെതന്നെ നല്ല റിസൾട്ടും തരുന്നതാണ്.. പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രായവ്യത്യാസം ഇല്ലാതെ മുടി നരയ്ക്കുക എന്നുള്ളത്.. ഇത്തരത്തിൽ മുടി നരച്ചു പോകുമ്പോൾ പലരും ചെയ്യുന്നത് അല്ലെങ്കിൽ ആശ്രയിക്കുന്നത് മാർക്കറ്റുകളിൽ ഉള്ള ഡൈ തന്നെയാണ്.. എന്നാൽ ഇത്തരം ഹെയർ ഡൈ പാക്കുകളിൽ ഒരുപാട് … Read more