കല്യാണത്തലേന്ന് വരനെ പറ്റിച്ച് ഒളിച്ചോടിപ്പോയ വധുവിനു സംഭവിച്ചത് കണ്ടോ…
കല്യാണത്തിന്റെ ഒരു ദിവസം മുന്നേ തന്നെ പെൺകുട്ടി കാമുകന്റെ കൂടെ ഒളിച്ചോടി പോയി.. കാട്ടുതീ പോലെ നാട്ടിൽ മുഴുവൻ പടർന്നു.. അവൾക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു.. ഇത് ഇത്രയും ദിവസം ഫോണിൽ സ്നേഹത്തോടെ സംസാരിച്ച് എന്നെ സൂത്രത്തിൽ പറ്റിച്ചു.. കല്യാണ ചെക്കൻ മാനസികമായി ആകെ തകർന്നിരുന്നു.. ഇന്നലെ രാത്രി വരെ തന്നോട് കൊഞ്ച് കുഴഞ്ഞ് സംസാരിച്ചിരുന്നവൾ. തൻറെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എല്ലാം പങ്കുവെച്ചിരുന്നവൾ.. എന്തിനേറെ തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ പേര് പോലും അവൾ അവനോട് … Read more