ഒട്ടനവധി വൈവിധ്യങ്ങളും നിഗൂഢതകളും വിഷപ്പാമ്പുകളും ഉള്ള അമാമി ഓശിമ ദ്വീപ്…
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജപ്പാനിലെ തന്നെ വളരെ മനോഹരമായ ഒരു ദ്വീപാണ് അമാമി ഓഷിമ.. ഒട്ടനവധി വൈവിധ്യങ്ങളാണെന്ന് ജന്തു ജീവജാലങ്ങളുടെ ഒരു കേന്ദ്രം കൂടിയായ ഈ ദ്വീപിൽ ഒരു ലക്ഷത്തിൽ താഴെ മാത്രമേ ജനസംഖ്യ ഉള്ളൂ.. ഇന്ന് ഈ ദ്വീപും ദ്വീപിലുള്ള ആളുകളും സമാധാനമായി ജീവിക്കുന്നുണ്ട് എങ്കിലും 70 കളിൽ ഈ ദ്വീപിലെ നിവാസികൾ ഏറെ ഭയത്തോടു കൂടിയായിരുന്നു ഈ ഒരു ദ്വീപിനെ നോക്കി കണ്ടത്. അതിനുള്ള ഒരു പ്രധാന കാരണം ഈ ദ്വിപിൽ … Read more