ഇന്ത്യൻ കറൻസികൾ രൂപീകരിക്കപ്പെടുന്നതും അത് അച്ചടിക്കപ്പെടുന്നതിനെ കുറിച്ച് മനസ്സിലാക്കാം…
ഇന്നത്തെ കാലത്ത് നമ്മൾ ഭൂരിഭാഗം ആളുകളും ജീവിക്കുന്നത് പണം ഉണ്ടാക്കാനും അത് ഉപയോഗിച്ച് കൂടുതൽ സന്തോഷത്തോടെയും സമാധാനത്തോടെയും ആർഭാടത്തോടുകൂടി ജീവിക്കാനാണ്.. അത്തരത്തിൽ നമ്മളെല്ലാവരും നേടാൻ വേണ്ടി കഷ്ടപ്പെടുന്ന കറൻസി നോട്ടുകൾ എങ്ങനെ ആണ് ഫാക്ടറുകളിൽ പ്രിൻറ് ചെയ്യുന്നത് എന്നുള്ളതാണ് ഈ വീഡിയോയിൽ പറയുന്നത്.. കറൻസി നിർമ്മാണത്തിന്റെ ആദ്യഘട്ടം എന്ന് പറയുന്നത് അതിൻറെ ഡിസൈൻ തന്നെയാണ്.. ഇന്ത്യയിലെ നോട്ടുകൾ ഡിസൈൻ ചെയ്യുന്നതിനായിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക ഡിസൈൻ കമ്പനി തന്നെ രൂപീകരിക്കാറുണ്ട്.. ഈ കമ്മിറ്റിയാണ് നോട്ടിന്റെ … Read more