ഉടനെ ഈ കാര്യം ചെയ്യുക.. പ്രാർത്ഥിക്കുമ്പോൾ അ.ശ്ലീ.ല ചിന്തകൾ വരുബോൾ
നമ്മൾ ഏവരും പ്രാർത്ഥിക്കുന്നവർ തന്നെ അറിയാതെയെങ്കിലും നമ്മൾ നമ്മുടെ ഇഷ്ടദേവതയുടെ നാമം അല്ലെങ്കിൽ ഈശ്വരനാമങ്ങൾ എപ്പോഴും തന്നെ പറഞ്ഞു പോകുന്നവരാണ് ഓരോ തവണയും നമ്മൾ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ അതിനു മുമ്പ് പല തരത്തിലുള്ള തടസ്സങ്ങളും പലപ്പോഴും തന്നെ നടന്നുകൊണ്ടിരിക്കുന്നത് ചിലപ്പോൾ പൂർണമായിട്ടും മന്ത്രങ്ങൾ ജപിക്കാതെ ഇരിക്കുന്നതിനോ അല്ലെങ്കിൽ നമ്മൾ നിത്യവും ചെയ്യുന്ന പ്രാർത്ഥന പൂർത്തീകരിക്കാൻ സാധിക്കണമെന്ന് ഇല്ല. ഇത് പലപ്പോഴും നമ്മെ ഒരുപാട് തരത്തിൽ വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാകുന്നു എന്തുകൊണ്ട് എനിക്ക് മാത്രം ഇത് ഇങ്ങനെ […]
ഉടനെ ഈ കാര്യം ചെയ്യുക.. പ്രാർത്ഥിക്കുമ്പോൾ അ.ശ്ലീ.ല ചിന്തകൾ വരുബോൾ Read More »