ഈ സ്വപ്നം ഉറക്കത്തിൽ കണ്ടാൽ ഒരിക്കലും പുറത്ത് പറയല്ലേ, നഷ്ടപ്പെടും മഹാഭാഗ്യം
നമുക്കറിയാം നമ്മൾ ഓരോരുത്തരും രാത്രി ഉറങ്ങുന്ന സമയത്ത് പലതരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നവർ തന്നെയാണ്… ചില സ്വപ്നങ്ങൾ ഒക്കെ നമുക്ക് വളരെ സന്തോഷം നൽകുന്ന അതായത് നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ അല്ലെങ്കിൽ ഇഷ്ടപ്പെട്ട വ്യക്തികൾ സന്തോഷകരമായ അവരോടൊത്തുള്ള നിമിഷങ്ങൾ വല്ലതുമായിരിക്കും സ്വപ്നങ്ങളിൽ കാണുന്നത്.. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ നമുക്ക് കൂടുതൽ ദുഃഖം നൽകുന്നവയായിരിക്കാം അല്ലെങ്കിൽ നമ്മളെ കൂടുതൽ ഭയപ്പെടുത്തുന്നവ ആയിരിക്കാം.. ചിലപ്പോൾ നമ്മളെ ആരെങ്കിലും ആക്രമിക്കുന്നത് പോലെ അല്ലെങ്കിൽ സ്വപ്നങ്ങളിൽ പ്രേതം വരുന്നതുപോലെ അതല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് […]
ഈ സ്വപ്നം ഉറക്കത്തിൽ കണ്ടാൽ ഒരിക്കലും പുറത്ത് പറയല്ലേ, നഷ്ടപ്പെടും മഹാഭാഗ്യം Read More »