ഈ വഴിപാട് ആഞ്ജനേയ സ്വാമിക്ക് നടത്തിയവർ കോടീശ്വര യോഗം അനുഭവിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ
ഭഗവാന്റെ ഏറ്റവും വലിയ ഭക്തനാണ് ആഞ്ജനേയ സ്വാമി അതുകൊണ്ടുതന്നെ ശ്രീരാമ ഭഗവാനെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് ആഞ്ജനേയ സ്വാമി എന്ന് പറയപ്പെടുന്നത് അല്ലെങ്കിൽ ഹനുമാൻ എന്ന് പറയുന്നത് തീവ്ര ശ്രീരാമ ഭക്തനാണ് തന്നെ ഹനുമാനെ യഥാർത്ഥ പോലെ തന്നെ വഴിപാടുകളെല്ലാം നടത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ധൈര്യവും ശക്തിയും കാര്യവും എല്ലാം ഉറപ്പാണ് എന്നുള്ളതാണ് പറയപ്പെടുന്നത്. സ്വാമിക്ക് ഏറ്റവും വളരെയധികം പ്രിയപ്പെട്ട ഒരു വഴിപാട് ഏതാണ് ഹനുമാൻ സ്വാമിക്ക് ഇത്തരത്തിൽ വഴിപാട് ചെയ്തു … Read more