വെറും 5 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം, പഴയ തുണികൾ ഉപയോഗിച്ച്
വീഡിയോയും നിങ്ങൾക്ക് എല്ലാവർക്കും വളരെ ഉപകാരമാകുന്ന ഒരു വീഡിയോ തന്നെയാണ് അപ്പോൾ നിങ്ങൾ നമ്മുടെ കുറച്ച് പഴയ ഡ്രസ്സുകൾ ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ചുരിദാർ ബനിയൻ ഉള്ളതാണ് ഞാൻ എടുത്തിട്ടുള്ളത് അല്ലെങ്കിൽ നമ്മുടെ വീട്ടിൽ തയ്ക്കുന്ന ആളുകളാണ് എങ്കിൽ അങ്ങനെയുള്ള പീസുകൾ എല്ലാം ഞാൻ എടുത്തിട്ടുള്ളത് അപ്പോൾ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഒരു പഴയ ഒരു ബെഡ്ഷീറ്റ് താഴ്ത്തുവച്ച് എടുത്തു വച്ചിട്ടുണ്ട് രണ്ടാക്കി മടക്കിയിട്ടാണ് ഞാൻ എടുത്തു വച്ചിട്ടുള്ളത്. ഇനി നമ്മുടെ കൈകളിൽ പഴയ ഒരു … Read more