ഈ കാര്യങ്ങൾ ചെയ്താൽ നാൾക്ക് നാൾ ഉയർച്ച ഉണ്ടാകും…, കന്നിമൂലയിൽ കിടക്കുന്നവർ ശ്രെദ്ധിക്കുക
അതിന്റെതായിട്ടുള്ള പ്രാധാന്യമുണ്ട് ഓരോ ഊർജ്ജമാണ് വാസ്തുവിൽ പ്രദാനം ചെയ്യുന്നത് തന്നെ കേരളത്തിലെ ഭൂപ്രദേശം ആയി ബന്ധപ്പെടുത്തിക്കൊണ്ട് തന്നെ കേരളത്തിലെ വാസ്തുവിലെ ചില വ്യത്യാസങ്ങൾ എല്ലാം തന്നെ കണ്ടുവരുന്നതാണ് അതുകൊണ്ടുതന്നെ മറ്റു പ്രദേശങ്ങളിലെ വസ്തുവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ തന്നെ കേരളത്തിലെ വസ്തുവിനെ ചില പ്രത്യേക വ്യത്യാസങ്ങൾ എല്ലാം കാണാനായി കഴിയുന്ന തന്നെയാണ് വീടിന്റെ കന്നിമൂലയുമായി ബന്ധപ്പെട്ടുകൊണ്ടും. കാര്യങ്ങളെല്ലാം തന്നെ പരാമർശിക്കേണ്ടതു തന്നെയാണ് വീടിന്റെ കന്നിമൂല എന്ന് പറയുന്നത് തന്നെയാകുന്നു പ്രധാനപ്പെട്ട കിടപ്പുമുറിയാ അതായത് ബെഡ്റൂം കന്നിമൂലയിൽ വരാൻ പാടില്ല … Read more