വഴിപാടും വേണ്ട, പൂജയും വേണ്ട നന്ദിയുടെ കാതിൽ ഈ വാക്ക് പറഞ്ഞിട്ട് വീട്ടിൽ വന്നോള്ളൂ, കാര്യം നടക്കും
നിങ്ങളുടെ ഒരു ആഗ്രഹം അത് ഇനി എത്രത്തോളം വളരെ വലുത് തന്നെയായാലും നടന്ന കിട്ടാനായി ഒരു അത്ഭുത വഴി ഞാൻ ഇവിടെ പറഞ്ഞു തരട്ടെ വഴിപാട് മന്ത്രങ്ങൾ ഒന്നും തന്നെ ചെയ്യാതെ തന്നെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടത്തിയെടുക്കാൻ ആയിട്ട് ഒരു വളരെ അത്ഭുത കുറിച്ച് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിനടുത്ത് ഒരു ശിവക്ഷേത്രം ഉണ്ട് എന്നുണ്ടെകിൽ അമ്പലത്തിൽ പോയി ഞാൻ ഇവിടെ പറയുന്ന രീതിയിൽ മാത്രം ചെയ്തു നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം. […]