വീട്ടിൽ ഒരുമിച്ച് കടം വീട്ടാൻ നടേണ്ട 2 ചെടികൾ, വീട്ടിൽ കടം എന്ന വാക്ക് പിന്നീട് ഉണ്ടാകില്ല
ജീവിതം മുന്നിലേക്ക് കൊണ്ടുപോകാൻ ആയിട്ട് പണം വളരെ അത്യാവിശ്യം തന്നെയാകുന്നു കലിയുഗം ആയതുകൊണ്ട് തന്നെ ഇന്ന് ഒരു വ്യക്തിയുടെ സ്വഭാവത്തേക്കാൾ അവരുടെ പണത്തിന് വളരെയധികം മൂല്യമാണ് അവരുടെ വളർച്ചയെ പണം ഉപയോഗിച്ചുകൊണ്ട് തന്നെ അളക്കുന്നതും ആണ് എത്രത്തോളം നല്ല വ്യക്തികൾ ആയിരുന്നാൽ പോലും പണമില്ല എങ്കിൽ അവരുടെ അഭിപ്രായങ്ങൾക്ക് പോലും വില എല്ലാം കുറയുന്ന ഒരു അവസ്ഥ തന്നെയാണ് കലിയുഗത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പണങ്ങൾക്ക് നമുക്ക് അറിയാതെ തന്നെ വില കൽപ്പിക്കേണ്ടി വരുന്നത് ആകുന്നു ഒരു […]